Flash News

Nattu Media

സുപ്രഭാതം ദിനപത്രത്തിന്റെ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു


കൊടിയത്തൂർ കഴുത്തുട്ടി പുറായ് ദാറുൽ ഹികം മദ്‌റസയിൽ  സുപ്രഭാതം ദിനപത്രത്തിന്റെ കാപയിൻ ഉദ്ഘാടനം ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് കലങ്ങോട് ഹസ്സൻ കുട്ടി ഹാജി ഹോം സിനിമാ സംവിധായകൻ സലാം കൊടിയത്തൂരിന്ന് കോപ്പി നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇസ്ലാമിക്ക് സെന്റർ സെക്രട്ടറി പറക്കുഴി കോയകുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു മദ്റസ പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി ഉദ്‌ഘാടനം നിർവഹിച്ച റെയ്ഞ്ച് കോഡീനേറ്റർ യൂസ്ഫ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി പറക്കുഴി അബ്ദുറഹിമാൻ മൂലത്ത് മജീദ് തന്നിഞ്ചീരി അബ്ദുറഹിമാൻ സാദിഖ് ചെമ്മാട് സാദിഖ് ബാവ പ്രസംഗിച്ചു സദർ മുഅല്ലിം യൂസ്ഫ് വാഫി സ്വാഗതവും .നാസർ മുസ്ലിയാർ മൈത്ര നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)