Flash News

Nattu Media

വി. കെ. എം. കുട്ടി നിര്യാതനായി


കെട്ടാങ്ങൽ : പ്രശസ്ത എഴുത്തുകാരനും കവിയും മുസ്‌ലിം ലീഗ് പ്രവർത്തകനുമായിരുന്നു വി കെ എം കുട്ടി എന്ന വി.കെ മരക്കാർ കുട്ടി മലയമ്മ (74) നിര്യാതനായി. ഈസ്റ്റ്‌ മലയമ്മ വൻകണ കുന്നുമ്മൽ പരേതനായ മാമുക്കോയയുടെ മകനാണ്. കാരക്ക കാറ്റ് അദ്ദേഹം എഴുതിയ  പ്രശസ്തമായ പുസ്തകമാണ്.
മക്കൾ: റൈഹാന (മീഡിയ പൾസ് മുക്കം ), റഊഫ് കോക്കല്ലൂർ, റാഷിദ് ( ഖത്തർ ). മരുമക്കൾ : അബ്ദുനാസർ, ഫസീല, റസീന.
മയ്യത്ത് നിസ്ക്കാരം രാവിലെ 8.00 ഈസ്റ്റ് മലയമ്മ ജുമഅത്ത് പള്ളി ഖബറിസ്ഥാനിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)