അരീക്കോട് താഴത്തങ്ങാടി പരേതനായ മുണ്ടമ്പ്ര മൂസാക്ക എന്നവരുടെ ഭാര്യ ചെമ്പകത്ത് ഫാത്തിമ കുട്ടി (89 )നിര്യാതയായി.
മക്കൾ :എം അബ്ദുൽ മനാഫ് (റിട്ട:എ . ഒ.വാട്ടർ അതോറിറ്റി, ) സക്കീർ (എ. എം എൽ പി എസ് ചാത്രത്തൊടി) , സൗദാബി ,നിസാർ ബീഗം,ബേബി സെലീന, (എ എം യു പി എസ് കുമരനല്ലൂർ ), ശബീന. പരേതയായ ഖദീജ.
മരുമക്കൾ:ഇ കെ എം പന്നൂർ ,കാഞ്ഞിരാല അക്ബർ അലി മമ്പാട്, കെ.പി സാദിഖ് അലി മുക്കം,നസീം കരുവംപൊയിൽ,ഷറഫുന്നിസ,കെ സബിത പരേതനായ എം ടി അലി
മയ്യിത്ത് മകൻ എം.അബ്ദുൽ മനാഫിന്റെ വീട്ടിൽ .നമസ്കാരം ഇന്ന് ( തിങ്കൾ ) രാവിലെ 9 മണിക്ക് പത്തനാപുരം പള്ളിപ്പടി ജുമാ മസ്ജിദിൽ.
