Flash News

Nattu Media

വാഴക്കാടിൽ വിവിധ മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകളും , വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

വാഴക്കാട്


രാജ്യത്തിന്റെ 77ആം സ്വാതന്ത്ര്യ ദിനം പാഞ്ചീരി മഹല്ലിൽ ഖത്വീബ് സൈനുദ്ധീൻ ഫൈസിയുടെ സാന്നിധ്യത്തിൽ മഹല്ല് പ്രസിഡണ്ട്  ബഹു സയ്യിദ് ബി എസ് കെ തങ്ങൾ പതാക ഉയർത്തി ആഘോഷിച്ചു.

...............................



എളമരം പാലക്കുഴി അംഗണവാടി കുരുന്നുകൾ അധ്യാപകരുമൊത്ത് സ്വാതന്ത്ര്യ ദിന ഘോഷയാത്ര നടത്തി

...,.........................



കൊളമ്പലം മുസ്ലീംലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പതാക ഉയർത്തി

...........................

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)