Flash News

Nattu Media

സ്വാതന്ത്രദിനം ആഘോഷിച്ചു


ചെറുവാടി
: തെനെങ്ങാപറമ്പ് നൂറുൽ ഹുദാ മദ്രസയുടെ കീഴിൽ സ്വാതന്ത്രദിനത്തിൽ പതാക ഉയർത്തി.

മഹല്ല് കാരണവർ മമ്മദ്കുട്ടി ഹാജി പതാക ഉയർത്തി. മഹല്ല് പ്രസിഡന്റ്‌ സി ടി അബ്ദുൽ മജീദ്,ടിപി മുഹമ്മദ്‌,മോയിൻകുട്ടി യു കെ, സാദിഖ് മാഷ്, മഹല്ല് ഖതീബ് മുഹമ്മദ്‌ മിദ്‌ലാജ് ഫഹീമി , ഗഫൂർ ഫൈസി, അബ്ദുൽ വാഹിദ് മുസ്‌ലിയാർ ,ലബീബ് മുസ്‌ലിയാർ ,ഹുസൈൻ വി പി,  കോയ കെ, എസ് കെ എസ് എസ് എഫ് യൂണിറ്റ് പ്രസിഡന്റ്‌ ആദിൽ ടിപി, മദ്രസ വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)