Flash News

Nattu Media

SDPI കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി പുനർക്രമീകരിച്ചു

കൊടിയത്തൂർ : എസ് ഡി പി ഐ കൊടിയത്തൂർ പഞ്ചായത്ത്‌ പ്രതിനിധി സഭ സംഘടിപ്പിച്ചു. കമ്മറ്റി പുനർക്രമീകരിക്കുകയും ചെയ്തു. പ്രതിനിധി സഭ ജില്ലാ കമ്മറ്റി അംഗം ടിപി മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി സഭ നിയന്ത്രിച്ചു. ജോയിന്റ് സെക്രട്ടറി ശിഹാബ് കെപി റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പുതിയ കൊടിയത്തൂർ പഞ്ചായത്ത്‌ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്: ഷമീർ സി പി, സെക്രട്ടറി: സുബൈർ പൊയിൽക്കര, ട്രെഷറർ ബീരാൻ കുട്ടി.

വൈസ് പ്രസിഡന്റ്: ബഷീർ എരഞ്ഞിമാവ്, ജോയിൻ സെക്രട്ടറി: ശിഹാബ് കെ.പി.

കമ്മറ്റി അംഗംങ്ങൾ:അൻവർ സാദത്ത്, മുഹമ്മദ് ഇല്ലിക്കൽ, റഷീദ് കുയ്യിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)