Flash News

Nattu Media

ഫുട്ബോൾ പ്രതിഭയെ ആദരിച്ചു


കൊടിയത്തൂർ
: ഡൽഹിയിൽ നടക്കുന്ന സുബ്രതോ കപ്പ് ഫുട്ബോളിൽ കളിക്കുന്ന കേരള അണ്ടർ 14 ടീമിൽ സെലക്ഷൻ ലഭിച്ച മിജ് വാദ് നടുക്കണ്ടത്തിലിന് കൈരളി നാസർ കൂട്ടായ്മ കോഴിക്കോട് താലൂക്ക് കമ്മറ്റി കാഷ് അവാർഡും ഉപഹാരവും നൽകി. ഇ.എ. നാസർ ഉപഹാര ദാനം നിർവ്വഹിച്ചു.

കാക്കിരി നാസർ, കല നാസർ, കണ്ണാട്ടിൽ നാസർ, ചാലക്കൽ നാസർ, തിരുത്തിയിൽ നാസർ സംബന്ധിച്ചു. കെ.എൻ.കെ. അംഗം നടുക്കത്തിൽ നാസറിന്റെ മകനാണ് മിജ് വാദ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)