Flash News

Nattu Media

ഓമശ്ശേരിയിൽ വാഹനാപകടം; വാഴക്കാട് സ്വദേശി മരണപ്പെട്ടു




ഓമശ്ശേരി
:  ഓമശ്ശേരിയിൽ വാഹന അപകടത്തിൽ
വാഴക്കാട് സ്വദേശി മരണപ്പെട്ടു
വാഴക്കാട് വെട്ടത്തൂർ സ്വദേശി ഷാജി (42) ആണ് മരണപ്പെട്ടത്

താമരശ്ശേരി ഭാഗത്ത് നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും, എതിർ ദിശയിൽ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)