നബിദിനത്തിന് എല്ലായിടത്തും പ്രഭാത മൌലിദ് നടക്കാറുണ്ടെങ്കിലും, ഏറ്റവും വലിയ പ്രഭാത മൌലിദ് സദസ്സ് എന്നതാണ് നോളജ് സിറ്റിയിയിലെ ഈ സദസ്സിനെ വ്യത്യസ്ത മാക്കുന്നത്.
വിവിധ മൗലിദുകളുടെ പാരായണം, നബികീര്‍ത്തന ആലാപനങ്ങള്‍, പ്രാര്‍ഥനാ മജ്‌ലിസ്, തിരുശേഷിപ്പുകളുടെ ദര്‍ശനം തുടങ്ങിയവ നടക്കും. ആയിരക്കണക്കിന് പ്രവാചക സ്‌നേഹികളെത്തുന്ന അല്‍മൗലിദുല്‍ അക്ബര്‍ മജ്‌ലിസിനായി വലിയ ഒരുക്കങ്ങളാണ് ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്നത്.
Tags:
KNOWLEDGE CITY
