മുക്കം: സ്തുത്യർഹമായ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ച കോടഞ്ചേരി സബ് ഇൻസ്പെക്ടർ മുട്ടാത്ത് സലീമിന് മുക്കം സൗഹൃദ വേദി സ്വീകരണം നൽകി. വേദി ചെയർമാൻ വി.കുഞ്ഞാലി ഉപഹാരം കൈമാറി.ചടങ്ങിൽ കക്കാട് വാർഡ് മെമ്പർ എടത്തിൽ ആമിന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ എ.എം. സൗദി ടീച്ചർ മുഖ്യാതിഥിയായിരുന്നു.
കൊടിയത്തൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമാരായ വി.ഷംലൂലത്ത്, കെ.പി.യു. അലി, കാരശ്ശേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് എം.ടി.അഷ്റഫ്, മണ്ഡലം ലീഗ് ജനറൽ സെക്രട്ടരിപി.ജി. മുഹമ്മദ്, വൈസ് പ്രസിഡണ്ട് മജീദ് പുതുക്കുടി, സി.പി.എം. കൊടിയത്തൂർ എൽ.സി. മെമ്പർ ഗിരീഷ് കാരക്കുറ്റി, ജനതാദൾ നേതാവ് പി.കെ.സി. മുഹമ്മദ്, ഖത്തർ കെ.എം.സി.സി. തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ഇ.എ. നാസർ, മാധ്യമ പ്രവർത്തകരായ എ.പി.മുരളീധരൻ മാസ്റ്റർ, കെ.സി. റിയാസ്, പി.ടി.എം. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സുധീർ, ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രടരി അബ്ദു കൊയങ്ങോറൻ, മുൻ പഞ്ചായത്ത് മെമ്പർമാരായ ജി. അക്ബർ, കെ.പി. അഹമ്മദ് കുട്ടി ഹാജി, ലൗഷോർ ജനറൽ സെക്രട്ടരി യു.എ.മുനീർ, ടി.ടി.അബ്ദുറഹ്മാൻ, എസ്.എ.നാസർ, സലീം പുതിയേടത്ത്, ഇ.കുഞ്ഞിമായിൻ, മുഹമ്മദ് കക്കാട്, ഫസൽ ബാബു ആശംസകൾ നേർന്നു.
സൗഹൃദവേദി ജനറൽ കൺവീനർ ഇ. എ.ജബ്ബാർ സ്വാഗതവും വൈസ് പ്രസിഡണ്ട് നടുക്കണ്ടി അബൂബക്കർ നന്ദിയും പറഞ്ഞു.

ഭാരവാഹികളായ ഇ.എ. സലാം, പി.മുഹമ്മദലി, എ.പി. മുജീബ് നേതൃത്വം നൽകി.