Flash News

Nattu Media

വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡണ്ട് കെ സി നൗഷാദ് വ്യാപാരി വ്യവസായി സമിതിയിൽ ചേർന്നു


മുക്കം
:
കെ എം കുഞ്ഞവറനാക്ക തൊടുത്തുവിട്ട  വ്യാപാരി വ്യവസായി സമിതി  മാനവ സൗഹൃദത്തിന്റെ ഈറ്റില്ലമായ മുക്കത്തിന്ന്  കരുത്താർജിച്ച്  തേരോട്ടം തുടരുകയാണ്.

കച്ചവടക്കാരുടെ വീറുറ്റ ശബ്ദമായി മാറിയ വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡണ്ട് KC നൗഷാദ് വ്യാപാരി വ്യവസായി സമിതിയുടെ അംഗത്വം എടുത്തു. ഇത് സമിതിക്ക്‌ കൂടുതൽ ആവേശവും ഊർജവും  നൽകും. 


സംസ്ഥാന വൈസ് പ്രസിഡന്റ് സൂര്യ അബ്ദുൾ ഗഫൂറിൽ നിന്നും മെമ്പർഷിപ്പ് ഏറ്റുവാങ്ങി. തിരുവമ്പാടി MLA  ശ്രീ. ലിന്റോ ജോസഫ്  പൊന്നാട അണിയിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)