Flash News

Nattu Media

ശ്രീകൃഷ്ണനാകണമെന്ന് ആ​ഗ്രഹം; ഘോഷയാത്രയിൽ പങ്കെടുത്ത് ഏഴ് വയസ്സുകാരൻ യഹിയ


കോഴിക്കോട്
: ശ്രീകൃഷ്ണജയന്തി ഘോഷയാത്രയിൽ കൃഷ്ണനായി ഏഴ് വയസ്സുകാരൻ യഹിയ. യഹിയയുടെ ഉമ്മുമ്മ ഫരീദയ്ക്കൊപ്പമാണ് യഹിയ വീൽ ചെയറിൽ കൃഷ്ണനായി എത്തിയത്. അസുഖം മാറിയാൽ കൃഷ്ണനായി നടന്ന് പോകണമെന്ന ആഗ്രഹവും യഹിയ പങ്കുവച്ചു.

തലശ്ശേരി സ്വദേശിയായ യഹിയ അരയ്ക്ക് താഴെ അസുഖം ബാധിച്ച് തളർന്നതിനെ തുടർന്ന് ചികിത്സയിലാണ്. കോഴിക്കോട് ചികിത്സയ്ക്ക് എത്തിയപ്പോള്‍ കൃഷ്ണനാവണമെന്ന ആഗ്രഹം യഹിയ പറഞ്ഞതിനെ തുടർന്നാണ് ശ്രീകൃഷ്ണവേഷം കെട്ടിയത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)