Flash News

Nattu Media

' ആരവം 023 ' ; ചുള്ളിക്കാപറമ്പ് ഗവൺമെന്റ് എൽ പി സ്കൂൾ കലോത്സവം നടത്തി


ചെറുവാടി
: ചുള്ളിക്കാപറമ്പ് ഗവൺമെന്റ് എൽ പി സ്കൂൾ സ്കൂൾ കലോത്സവം ഗ്രാമപഞ്ചായത്ത് മെമ്പർ കെജി സീനത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് നഫീസ ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടി പിടിഎ പ്രസിഡന്റ് കെ ടി ലത്തീഫ് അധ്യക്ഷത വഹിച്ചു.എസ് എം സി ചെയർമാൻ സലാം ചാലിൽ, മറ്റു ഭാരവാഹികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)