Flash News

Nattu Media

മുക്കം ഉപജില്ല കായികമേള ജി എച്ച് എസ് എസ് നീലേശ്വരം രണ്ടാം സ്ഥാനം


മുക്കം
: ശതാബ്ദി ആഘോഷിക്കുന്ന ജിഎച്ച് എസ് എസ്  നീലേശ്വരത്തിന് മുക്കം ഉപജില്ല കായികമേളയിൽ തുടർച്ചയായി രണ്ടാം സ്ഥാനം നിലനിർത്തി.  കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിലധികം പോയിന്റ് നേടിയാണ് നീലേശ്വരം രണ്ടാം സ്ഥാനക്കാരായത്. ശതാബ്ദി ആഘോഷിക്കുന്ന നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിന് ഈ വിജയം ഏറെ അഭിമാനകരമായി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)