വാഴക്കാട്: വാഴക്കാട് മണ്ഡലം വാലില്ലാപുഴ വാർഡിൽ നിന്ന് മതേതര ഇന്ത്യയുടെ മാനവിക മുഖമായ കോൺഗ്രസ്സ് പ്രസ്ഥാനത്തിലേക്ക് പുതുതായി കടന്നു വന്ന മതിൽ പുറായ് കാർത്ത്യായനി ,അനിൽ ,സുനിൽ എന്നീ പ്രവർത്തകർക്ക് സ്വീകരണം നൽകി.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ജൈസൽ എളമരം, മെമ്പർഷിപ്പ് നൽകി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻ തറമ്മൽ അയ്യപ്പൻകുട്ടി, ഗ്ലോബൽ OICC സെക്രട്ടറി മാനുട്ടി കുനിക്കാടൻ, എന്നിവർ പ്രവർത്തകർക്ക് ഷാൾ അണിയിച്ചു.വാർഡ് കോൺഗ്രസ്സ് പ്രസിഡണ്ട് മുഹമ്മദലി വാലില്ലാപുഴ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ, ദളിത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബാബു എടക്കണ്ടി, മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അഡ്വ: സനൂബിയ, ഗ്ലോബൽ OICC വാഴക്കാട് ട്രഷറർ ഷമീർ പുളിക്കത്തൊടി, മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കെ.ടി ഷിഹാബ്, നഫീർ തറമ്മൽ, വാർഡ് ഭാരവാഹികളായ എ.സി.മുനീർ ബാബു ,അസീസ് കുനിക്കാടൻ, മഹിള കോൺഗ്രസ്സ് വാർഡ് പ്രസിഡണ്ട് അമ്മു എൻ.കെ എന്നിവർ സംബന്ധിച്ചു
Tags:
VAZHAKKAD

