ചെറുവാടി : മുക്കം ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ STUFFED TOY മേക്കിങ് ൽ എ ഗ്രേഡ് നേടി ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ച നാഷിയ മറിയം (d/o മുജീബ് കട്ടയാട്ട് ) ത്തിനു എസ് ഡി പി ഐ ഇടവഴിക്കടവ് ബ്രാഞ്ച് ഉപഹാരം നൽകി .
അലി കല്ലങ്ങൽ, ഷറഫു കെ പി, ശിഹാബ് കെ പി പങ്കെടുത്തു.
Tags:
CHERUVADI
