Flash News

Nattu Media

പരിസ്ഥിതി ശുചീകരണം നടത്തി

ചാത്തമംഗലം പഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ പൂർണ്ണമായും മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ "എന്റെ വാർഡ് മാലിന്യ മുക്ത വാർഡ് "എന്ന ക്യാപ്‌ഷനിൽ പരിസ്ഥിതി ശുചീകരണം നടത്തി.

വാർഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ എം.ഇ.എസ് ആർട്സ് കോളേജ്, എൻ.എസ്.എസ് വിദ്യാർത്ഥികൾ,എം.ഇ.എസ് റസിഡൻഷ്യൽ  സ്കൂൾ, കളൻതോട് വാഫി കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും, വാർഡിലെ മുഴുവൻ കുടു:ബശ്രീ അംഗങ്ങളും, തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപാരികൾ ,ആരോഗ്യ പ്രവർത്തകർ വളണ്ടിയർമാർ എന്നിവരുടെ ന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉൽഘാടനം ചെയ്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)