Flash News

Nattu Media

കിഴുപറമ്പ് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു


കിഴുപറമ്പ്
: യുവജനങ്ങളുടെ കലാ കായിക സാംസ്കാരിക കഴിവുകളെ പ്രകടിപ്പിക്കുന്നതിന് വേണ്ടി വർഷം തോറും നടത്തിവരുന്ന കേരളോത്സവത്തിന് ഫുട്ബോൾ മത്സരത്തോട് കൂടി തുടക്കും കുറിച്ചു 
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സഫിയ ഹുസ്സൈൻ ഉദ്ഘാടനം നിർവ്വഹിച്ചു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി റഹ്‌മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് AS അരവിന്ദൻ, ഹെഡ് ക്ലർക്ക്  റിയാസ് ടി.പി, മെമ്പർമാരായ അബ്ദുറഹി എം.പി, ഷൈജു, വിജയലക്ഷ്മി, കെ.വി ഷഹർബാൻ,ധന്യ ഫ്രാൻസിസ്,യുവജനക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്റർ വാഹിദ് എടപ്പറ്റ , അജ്മൽ പി, റിഷാദ് കെ ,റഫീഖ്  എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)