വെസ്റ്റ് കൊടിയത്തൂർ ചുങ്കത്ത് പുതിയോട്ടിൽ അബ്ദുള്ളയുടെ ഭാര്യ മൂഴിക്കൽ കമ്പളത്ത് പാത്തുമ്മ (78) നിര്യാതയായി.
മക്കൾ:അബ്ദു നാസർ (സൗത്ത് കൊടിയത്തൂർ ), ഷിഹാബുദ്ധീൻ (അബുദാബി ),ആയിഷ ഷമീന,പരേതരായ റംലത്ത്,സുലൈഖ
മരുമക്കൾ:ഖാലിദ് തെക്കേപ്പാട്ട് (നെല്ലിക്കാപറമ്പ് ), അനീഷ് കൊല്ലത്തൊടി ( അരീക്കോട് ),സാജിത നടുവിലശ്ശേരി (കുന്നമംഗലം ),
സാബിറ നടുവശ്ശേരി ( നെല്ലിക്കാപറമ്പ് )
സഹോദരങ്ങൾ:എം.അബ്ദുൽ കരീം, അബ്ദുൽ ഹകീം (റിട്ട അധ്യാപകൻ, എ യൂ പി സ്കൂൾ സൗത്ത് കൊടിയത്തൂർ ),സൈനബ (അരയങ്കോട് ),ആമിന,ആയിഷ,ഇയ്യാത്തുമ്മ
പരേതനായ മുഹമ്മദ് ചാലിൽ (കുട്ടി )
ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് കഴുത്തുട്ടിപ്പുറായ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ
