Flash News

Nattu Media

ഗാന്ധി അനുസ്മരണം നടത്തി


പന്നിക്കോട്
: ഒക്ടോബർ - 02 ഗാന്ധിജയന്തി ദിനത്തിൽ കൊടിയത്തൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണവും നടത്തി.

     മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്ത് വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ സുജാടോം അധ്യക്ഷത വഹിച്ചു.., Dcc സെക്രട്ടറി സി ജെ ആന്റണി പരിപാടി ഉദ്ഘാടനം ചെയ്തു.,ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ സിറാജ്ജുദ്ധീൻ., നിയോജകമണ്ഡലം UDF കൺവീനർ KT മൻസൂർ., ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ദിവ്യഷിബു.,ബ്ലോക്ക്‌ മെമ്പർ Adv സുഫിയാൻ.,ദളിത്‌ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ രമേശൻ.,UDF കൺവീനവർ UP മമ്മദ്.,ഗ്രാമപഞ്ചായത്ത്‌  വികസന സ്റ്റാന്റിംഗ് കമ്മിറ്റി ബാബു പൊലുകുന്നത്ത്., ഗ്രാമപഞ്ചായത്ത്‌ മെമ്പർ രതീഷ് കളക്കുടിക്കുന്ന്.,സുബ്രമണ്യൻ മാട്ടുമുറി.,മാണി പഴംപറമ്പ്.,ബാബു പരപ്പിൽ.,കുട്ടിഹസ്സൻ P.,റിനീഷ് കളത്തിങ്ങൽ,പ്രണോയ്,ശാലു തോട്ടുമുക്കം.,അബ്ദു Yp.,മാധവൻ കുളങ്ങര., നജീബ് CK., ഹരിദാസൻ മാസ്റ്റർ.,റഹീം കാണിച്ചാടി.,സലീം ചെറുവാടി.,ലത്തീഫ് Tp.,നാരായണൻ കളക്കുടിക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.
      യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജംഷിദ് എരഞ്ഞിമാവ് സ്വാഗതവും അബ്ദു പന്നിക്കോട് നന്ദിയും പറഞ്ഞു.
       സേവാദൾ മണ്ഡലം പ്രസിഡന്റ്‌ സുബ്രഹ്മണ്യൻ കുളങ്ങരയുടെ ഗാന്ധിസ്മരണ മുദ്രാവാക്യത്തോടെ പരിപാടിക്ക് പരിസമാപ്തി കുറിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)