Flash News

Nattu Media

എം. ഖദീജ




വാഴക്കാട്
: കുറ്റ്യാടിയിലെ പ്രമുഖ മത പണ്ഡിതൻ
പരേതനായ എം.അബ്ദുള്ളക്കുട്ടി മൗലവിയുടെ മകളും വാഴക്കാട് പരേതനായ എം.പി മുഹമ്മദ് മാസ്റ്ററുടെ ഭാര്യയുമായ എം. ഖദീജ (90) നിര്യാതയായി .

മക്കൾ : എം.പി അബ്ദുൽഅലി മാസ്റ്റർ ( റിട്ടയേഡ് പ്രധാനദ്ധ്യാപകൻ , മൈന എ.എം.യു.പി സ്കൂൾ ചെറുവായൂർ , മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ , വാഴക്കാട് ) , പരേതനായ എം.പി അബ്ദുള്ള (മുൻ പ്രസിഡണ്ട് , വാഴക്കാട് ഗ്രാമപഞ്ചായത്ത്) ,എം.പി മഹ് മ്മൂദ് ( റിട്ടയേഡ് എ.ഒ , എൽ.ഐ.സി കോഴിക്കോട്) ,
എം.പി സൈനബ ( റിട്ടയേഡ് അദ്ധ്യാപിക ,ചെറുവട്ടൂർ എം.ഐ.എ.എം. യു.പി സ്കൂൾ )

മരുമക്കൾ :
എം.ഹാജറ ടീച്ചർ (മുൻ പ്രസിഡണ്ട്, വാഴക്കാട് ഗ്രാമപഞ്ചായത്ത്)
പി.പി സക്കീന ടീച്ചർ ( റിട്ടയേഡ് അദ്ധ്യാപിക ജി.എച്ച്.എസ് ചാലിയപ്പുറം )
സി.എ ഷീബ ടീച്ചർ ( പ്രധാനാദ്ധ്യാപിക ,കുടമാളൂർ GHSS, കോട്ടയം)
കെ.മുഹമ്മദ് ബഷീർ (റിട്ടയേഡ് മാനേജർ , കേരള ഗ്രാമീണ ബേങ്ക് )

മയ്യിത്ത് നിസ്ക്കാരം വെള്ളി രാവിലെ 9.30 ന് വാഴക്കാട് ദാറുസ്സലാം മസ്ജിദിൽ .

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)