കിഴുപറമ്പ് ഗ്രാമ പഞ്ചായത്തിലെ എൽ.പി സ്കൂൾ കലാമേള കേളികൊട്ട് 2023 ഇന്ന്കു നിയിൽ അൽ അൻവാർ സ്കൂളിൽ വെച്ച് നടക്കും
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.എ റഹ്‌മാന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് വി.പി സഫിയ ഹുസ്സൈൻ ചടങ്ങ് ഉദ്ഘാടനം നിർവ്വഹിക്കും
പഞ്ചായത്തിലെ 12 എൽ.പി സ്കൂളുകളിൽ നിന്നായ് 23 ഓളം മത്സര ഇനങ്ങളിലായ് 250 ൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കും
സമാപന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ, AEO മൂസ കുട്ടി, BPC രാജേഷ്, പഞ്ചായത്ത് മെമ്പർ മാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു
Tags:
KIZHUPARAMB
