HomeDEATH അഹമ്മദ് കുട്ടി ഹാജി Friday, October 27, 2023 0 കറുത്തപറമ്പ് സി.എം വലിയുള്ളാഹി സുന്നി മദ്രസ്സ മുൻ പ്രസിഡണ്ടും, തഖ് വ ജുമാ മസ്ജിദ്, കേരള മുസ്ലീം ജമാഅത്ത് ഭാരവാഹിയുമായിരുന്ന ചക്കിങ്ങൽ വടക്കൻ അഹമ്മദ് കുട്ടി ഹാജി നിര്യാതനായി.മയ്യത്ത് നിസ്കാരം ഇന്ന് വൈകു: 5 മണിക്ക് കാരശ്ശേരി ജുമാ മസ്ജിദിൽ Tags: DEATH MUKKAM Facebook Twitter