ചേന്ദമംഗല്ലൂർ : എസ്.കെ.എസ്.എസ്.എഫ് 35 വാർഷിക പ്രചരണാർത്ഥം ചേന്ദമംഗല്ലൂർ യൂണിറ്റ് Skssf ബാലാരവം സംഘടിപ്പിച്ചു.പരിപാടിയിൽ മുഹമ്മദ് ആശിഖ് അദ്ധ്യക്ഷത വഹിച്ചു. റാഷിദ് യമാനി ഉദ്ഘാടന കർമ്മം നിർവഹിച്ചു .കരീം നിസാമി ,ഇസ്സുദ്ധീൻ പാഴൂർ ,സഫറുള്ള കൂളിമാട് ,അസ്ലം പാഴൂർ ,സി.കെ ഗഫൂർ ,എം .കെ മുസ്‌തഫ ,ഒ.ശിഹാബ്, ബഷീർ കെ.കെ, നജീം മരക്കാർ ,ബാസിം ടി.കെ, മുഹമ്മദ് കുട്ടി ദോഹ എന്നിവർ സംസാരിച്ചു. Skssf സ്റ്റേറ്റ് ട്രെൻഡ് ട്രൈനെർ റാഷിദ് ഫൈസി ആരാമ്പ്രം ക്ലാസ്സെടുത്തു. ഇകെ.ഹർഷാദ് സ്വാഗതവും ,നഹിയാൻ വി .നന്ദിയും പറഞ്ഞു.