യുക്തിവാദികളെക്കാൾ മുസ്ലിം സമുദായത്തെ മതവിരുദ്ധരാക്കാൻ പണിയെടുക്കുന്നത് സിപിമ്മാണ് : വിസ്‌ഡം
പുരോഗമനത്തെ കുറിച്ചും മലപ്പുറത്തെ കുറിച്ചും സിപിഎം നിലപാട് വ്യക്തമാക്കണം : ജമാഹത്ത് ഇസ്ലാമി
സിപിഎമ്മിന്റെ അസ്വസ്ഥത ഇസ്ലാമോഫോബിയ : ജി ഐ ഒ
മുസ്ലിം പെൺകുട്ടികളോട് ഉള്ള സിപിഎം നേതാവിന്റെ പ്രസ്താവന പ്രതിഷേധാർഹം : ഐ എസ് എം
മലപ്പുറത്തേക്കാൾ കൂടുതൽ ഹിജാബ് ധരിക്കുന്നത് കാസർകോടും കണ്ണൂരുമെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ
തട്ടമിടൽ: സി.പി.എം നേതാവ് അനിൽകുമാർ പറഞ്ഞത് രഹസ്യഅജണ്ട: കെ.എം. ഷാജി
തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികളുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാരണമെന്ന് അനില്‍കുമാര്‍; പ്രസ്താവന തള്ളി ജലീല്‍
മുസ്ലിം പെൺകുട്ടികൾക്ക് തട്ടം ഉപേക്ഷിക്കാൻ സഹായകമായത് പാർട്ടിയുടെ പ്രവർത്തനം മൂലമാണെന്ന സി.പി.എം നേതാവ് അഡ്വ. അനിൽകുമാറിൻ്റെ പ്രസംഗം തികഞ്ഞ വർഗ്ഗീയതും മുസ്ലിം വിരുദ്ധത പരാമർശവുമാണെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. അനിൽകുമാർ നാസ്തികനാണെങ്കിൽ അദ്ദേഹത്തിന്ന് അത് പറയാം. എന്നാൽ മുസ്ലിംകളിൽ നിന്ന് ഇസ്ലാമിനെ ഇല്ലാതാക്കലാണ് പാർട്ടി ചെയ്ത സേവനമെന്ന് പ്രസ്താവിച്ചത് പ്രതിഷേധാർഹമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Tags:
KERALA
