Flash News

Nattu Media

സുരക്ഷ പെയിൻ & പാലിയേറ്റിവ് ചുള്ളിക്കാപറമ്പ് യൂണിറ്റ് രൂപീകരിച്ചു


ചുള്ളിക്കാപറമ്പ് :സുരക്ഷ പെയിൻ & പാലിയേറ്റീവ് ചുള്ളിക്കാപറമ്പ് യൂണിറ്റ് കമ്മിറ്റി രൂപീകരണം ഇ. ലാലുപ്രസാദിന്റെ അധ്യക്ഷതയിൽ മേഖല ചെയർമാൻ ഷബീർ ചെറുവാടി ഉദ്ഘാടനം ചെയ്തു.
ബാലൻ കൈതക്കൽ (ചെയർമാൻ), ഉണ്ണി മോയിൻകുട്ടി.കെ
(കൺവീനർ), ആമിന കെ (ട്രഷറർ),ശാന്ത കൈതക്കൽ,ജമീല കോഴിപ്പറമ്പിൽ,കദീജ അരീക്കര, (വൈസ് ചെയർമാൻമാർ)ഷൈനി കെ,സൗമിനി തടായിൽ സൗദാമിനി.കെ (ജോയിൻ കൺവീനർ) എന്നിവരെ ഭാരവാഹികൾ ആയികൊണ്ട് 19 അംഗ കമ്മിറ്റി രൂപീകരിച്ചു.ബാലൻ കൈതക്കൽ സ്വാഗതവും ആമിന.കെ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)