Flash News

Nattu Media

വെളിച്ചം ഖുർആൻ പഠനസംഗമവും അവാർഡ് ദാനവും നടത്തി


കൂളിമാട്
: ഐ എസ് എം  കൂളിമാട് യൂണിറ്റ് വെളിച്ചം ഖുർആൻ പഠനസംഗമവും വെളിച്ചം അവാർഡ് ദാനവും സംഘടിപ്പിച്ചു. കെ.എൻ.എം. മുക്കം മണ്ഡലം പ്രസിഡന്റ് സുൽഫീക്കർ സുല്ലമി ഉദ്ഘാടനം ചെയ്തു. വെളിച്ചം, ബാലവെളിച്ചം പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക്  ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചു.

 

ടി .അബ്ദുൽ മജീദ്  അധ്യക്ഷനായി. പി.എ. ആസാദ് മാസ്റ്റർ, കെ. സുലൈമാൻ, സി അബൂബക്കർ, അദീബ് ഇർഫാൻ, ഫസീന ബാനു എന്നിവർ സംസാരിച്ചു. എ സാദിഖലി, കെ സി ലുക്മാൻ, പി എ .ജദീർ, ഇ എം ഫഹദ്, പി എ ജിയാദ്, അഷീം ഇബ്രാഹീം ,എ സാലിം,  വി അൻസിൽ തുടങ്ങിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)