Flash News

Nattu Media

ചാലിയാർ പുഴയുടെ സംരക്ഷണത്തിനായി നീന്തിയവരെ SDPI മുണ്ടുമുഴി ബ്രാഞ്ച് ആദരിച്ചു


വാഴക്കാട്
: ചാലിയാർ പുഴ സംരക്ഷണത്തിനായി 10 കിലോമീറ്റർ ദൂരം നീന്തിയ രാജാൻ അബൂബക്കർ എന്നിവരെ SDPI മുണ്ടുമുഴി ബ്രാഞ്ചിന് വേണ്ടി കൊണ്ടോട്ടി മണ്ഡലം SDPI സെക്രട്ടറി മിർഷാൻ മുണ്ടുമുഴി ആദരിച്ചു.

ചാലിയാർ പുഴയുടെ സമരക്ഷണത്തിനും കുട്ടികൾ നീന്തൽ പരിശീലനം നേടുന്നതിന്റെ പ്രചാരണത്തിനുമായി മൂന്നര മണിക്കൂർ കൊണ്ട് 10km ആണ് ഇരുവരും നീന്തിയത്.ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ അഷ്‌റഫ്‌ ആക്കോട് അബ്ദുൽ അസീസ് ചൂരപ്പെട്ട അനീസ് മാണിയോട്ട് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)