Flash News

Nattu Media

"രാഹുൽ ഗാന്ധിയുടെ "കൈത്താങ്ങ് - ഗീതയ്ക്ക് വീടൊരുങ്ങുന്നു


മുക്കം
.വയനാട് എം. പി. ശ്രീ രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി കാരശ്ശേരി ഗ്രാമ പഞ്ചായത്തിൽ രണ്ടാം വാർഡിൽ ഗീത താളിപ്പറമ്പിലിന് നിർമ്മിച്ച് നൽകുന്ന വീടിൻ്റെ കുറ്റിയടിക്കൽ കർമ്മം ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർ നിർവ്വഹിച്ചു. വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ മാത്രം 51 വീടുകളാണ് കൈത്താങ്ങ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി യു.ഡി .എഫ്  നേതൃത്വം നിർമ്മിച്ചത് , ഇതിൽ 40 വീടുകളുടെ താക്കോൽ ദാനം വിവിധ ഘട്ടങ്ങളിലായി നടന്നിട്ടുണ്ട് .കാരശ്ശേരി മണ്ഡലം പ്രസിഡന്റ് സമാൻ ചാലൂളി. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സി കെ കാസിം. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ  കെടി മൻസൂർ. എംടി അഷ്‌റഫ്‌. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിപി സ്മിത. വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര.ശാന്താദേവി മൂത്തേടത്ത്.അഷ്‌റഫ്‌ തച്ചാറമ്പത്ത്. കുഞ്ഞാലി മമ്പാട്ട്.സലാം തേക്കുംകുറ്റി.ബിപി റഷീദ്.ശ്രീനി വാസൻ കാരട്ട്.നിഷാദ് വീച്ചി. റിൻസി ജോൺസൺ. റീന പ്രകാശ്. ടികെ സുധീരൻ.എപി മുരളീധരൻ മാഷ്.മുഷീർ കൽപ്പൂർ.എംപി ഫൈസൽ. കൃഷ്ണൻകുട്ടി മാഷ്. വദൂദ് റഹ്മാൻ.ആബിദ് കുമാരനെല്ലൂർ. അനിൽ കാരാട്ട്. ഗസീബ് ചാലൂളി. തനുദേവ് കൂടാംപൊയിൽ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)