കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും DYFI യുടെ നേതൃത്വത്തിൽ ഹൃദയപൂർവ്വം ഉച്ചഭക്ഷണം വിതരണ ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി ഡിവൈഎഫ്ഐ കാരശ്ശേരി സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് (10-11-2023) വെള്ളിയാഴ്ച പൊതിച്ചോറുകൾ വിതരണം ചെയ്തു.
കാരശ്ശേരിയിൽ നിന്നും 500 പൊതികൾ ലഭിച്ചു.ഭക്ഷണപൊതികൾ നൽകി സഹായിച്ചവരെ ഡിവൈഎഫ്ഐ കാരശ്ശേരി സൗത്ത് മേഖല കമ്മിറ്റി നന്ദി അറിയിച്ചു
