Flash News

Nattu Media

എസ് ഡി ടി യു ഭാരവാഹികളെ തിരഞ്ഞെടുത്തു.

ചെറുവാടി: 'ചൂഷകരില്ലാത്ത ലോകം.. ചൂഷണമില്ലാത്ത തൊഴിലിടം' എന്ന മുദ്രാവാക്യം ഉയർത്തിപിടിച്ചുകൊണ്ട് പ്രവർത്തിക്കുന്ന നവ തൊഴിലാളി സംഘടനയായ എസ് ഡി ടി യു വിന്റെ ചുള്ളിക്കാപറമ്പ് യൂണിറ്റിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

യൂണിറ്റ് കൺവീനർ ആയി ശറഫുദ്ധീൻ കെ പി യെയും ജോയിന്റ് കൺവീനർ ആയി ഷാഫി കീലത്തിനെയുമാണ് തിരഞ്ഞെടുത്തത്.


എസ് ഡി പി ഐ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടി എസ് ഡി ടി യു ജില്ല ജനറൽ സെക്രട്ടറി സിദ്ദിഖ് കരുവൻപൊയിൽപൊയിൽ ഉദ്ഘാടനം ചെയ്തു. എസ് ഡി പി ഐ പഞ്ചായത്ത് പ്രസിഡന്റ്‌ ബഷീർ എരഞ്ഞിമാവ് ആശംസയറിയിച്ചു സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)