കൊണ്ടോട്ടി, എയർ പോർട്ട് ഭാഗങ്ങളിലേക്കുള്ള വഴി കാണിച്ചു കൊണ്ട് എളമരത്ത് സ്ഥാപിച്ച അശാസ്ത്രീയവും അപ്രായോഗികവുമായ സൂചനാ ബോർഡുകൾ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് എളമരം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൻ വാഴക്കാട് പഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മറ്റി ചെയർമാനും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ സി.വി.സക്കരിയ, റഗുലേറ്ററി കമ്മറ്റി കൺവീനർ വാഴക്കാട് പോലീസ് ഇൻസ്പെക്ടർ എന്നിവർക്ക് എളമരം നിവേദനം നൽകി
സലാം എളമരം, TP ഇസ്മയിൽ, കരീം എളമരം,PA മജീദ് മുതലായവരാണ് നിവേദനം നൽകിയത്
Tags:
VAZHAKKAD
