Flash News

Nattu Media

സമസ്ത കേന്ദ്ര മുശാവറ അംഗമായ എന്‍. അബ്ദുല്ല മുസ്ലിയാര്‍അന്തരിച്ചു.

പ്രമുഖ മുസ്‌ലിം പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ എന്‍. അബ്ദുല്ല മുസ്ലിയാര്‍ (68) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മയ്യിത്ത് നിസ്‌കാരം ഇന്ന് (വെള്ളി)രാവിലെ 10ന് നടമ്മല്‍ പൊയില്‍ ജുമാമസ്ജിദിലും10.30നു പുതിയോത്ത് ജുമാമസ്ജിദിലും നടക്കും.സംസ്കാരം 10.30 ന് ഓമശ്ശേരി പുതിയോത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)