കീഴുപറമ്പ് ലിവാഉൽ ഹുദാ അറബിക് കോളേജ് സ്റ്റുഡൻസ് ഫെസ്റ്റ് പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൾ യഹ്‌യ ഫൈസി അദ്ധ്യക്ഷനായി. യൂനുസ് ഫൈസി, വൈ.പി. അബൂബക്കർ മാസ്റ്റർ, സുബൈർ റഹ്മാനി, താജുദ്ദീൻ ഹൈതമി, വൈ.പി.അബൂബക്കർ മാസ്റ്റർ, കെ.പി.മുഹമ്മദ് മാസ്റ്റർ, സലാം മൗലവി, റസീൽ ഹുദവി തുടങ്ങിയവർ സംസാരിച്ചു.
Tags:
KIZHUPARAMB
