കൂളിമാട് :-എസ് കെ എസ് എസ് എഫ് കൂളിമാട് യൂണിറ്റ് കൗൺസിൽ മീറ്റ് ഉസ്താദ് ശരീഫ് ഹുസൈൻ ഹുദവി മാവൂർ ഉത്ഘാടനം ചെയ്തു.മുഹമ്മദ് റസൽ മാസ്റ്റർ കാവനൂർ മോട്ടിവേഷൻ ക്ലാസ്സെടുത്തു.ശാഹുൽ ഹമീദ് ഫൈസി ചെറൂപ്പ മുഖ്യാദിഥി ആയിരുന്നു.ഇസ്സുദ്ധീൻ പാഴൂർ, റഫീഖ് കൂളിമാട്, സി.അലി, കെ. മുജീബ്,, ടി.സഫറുള്ള. ടിവി അസ്‌ലം, കെ കെ ഫൈസൽ, എം വി അമീർ എന്നിവർ സംസാരിച്ചു.
എസ് കെ എസ് എസ് എഫ് കൂളിമാട് യൂണിറ്റ് കമ്മിറ്റി:
അമർ റാസിഖ്. എ (പ്രസിഡന്റ് )
നബീൽ. എൻ(വൈസ് പ്രസിഡന്റ് )
അൻഷിദ് കെ എം (വൈസ് പ്രസിഡന്റ് )
മുഹമ്മദ് ഹിഷാം. കെ (ജനറൽ സെക്രട്ടറി )
റസിൽ കെ എം (ട്രഷറർ )
മെഹ്ഫിൽ കെ. എം (വർ. സെക്രട്ടറി )
മുബഷിർ.ഇ.പി (ജോ. സെക്രട്ടറി )
തമീം. ഇ (ജോ. സെക്രട്ടറി )
ഹാദി. സി. (ക്യാമ്പസ് )
ഹർഷൽ. കെ എം (സർഗലയം )
അസ്ഹറുദ്ധീൻ (വിഖായ)
സഫറുള്ള. ടി (ഇബാദ് )
മുഹ്സിൻ.എം (ട്രെൻഡ് )
അസ്‌ലം. ടിവി (സഹചാരി )
കൗൺസിലർമാർ
1. സഫറുള്ള. ടി
2. ഫൈസൽ. കെ. കെ
3.നസീഫ്. ഇ
4. അസ്‌ലം ടി വി
5. അൽഫായിസ്. ടി വി
Tags:
KOOLIMAD

