Flash News

Nattu Media

അസ്മി ദേശീയ ചെസ് ടൂർണമെൻറ് : എൽ.പി വിഭാഗത്തിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടി ടി.എസ്.എം പബ്ലിക് സ്കൂൾ താത്തൂർ




അസോസിയേഷൻ ഓഫ് സമസ്ത മൈനോരിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ(അസ്മി) ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്ത 250 ഓളം സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ദേശീയ തല ചെസ്സ് ടൂർണമെന്റിൽ എൽ പി വിഭാഗത്തിൽ താത്തൂർ ടി എസ് എം പബ്ലിക് സ്കൂളിലെ മുഹമ്മദ്‌ ഫെസിൻ കെ .ഒന്നാം സ്ഥാനവും ഫാത്തിമ ഇസ്സ AK മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വെളിമുക്ക് ക്രസന്റ് സ്കൂളിൽ വെച്ചായിരുന്നു മത്സരം.

അസ്മി സ്ഥാപനങ്ങളിൽ വിദ്യാർഥികളുടെ പാഠ്യേതര പുരോഗതിക്ക് വേണ്ടി പ്രത്യേകം തയ്യാർ ചെയ്ത പ്രിസം കേഡറ്റ് പദ്ധതിയുടെ ഭാഗമായാണ് ദേശീയതല ചെസ് ടൂർണമെൻറ് നടന്നത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)