Flash News

Nattu Media

ശ്രദ്ധേയമായി ലിറ്റിൽ ലൈറ്റ്സ് പോഗ്രാം


ചെറുവാടി
:  അൽഫിത്ര മോഡൽ സലഫി മദ്രസയും എം.എസ്.എം ചെറുവാടി യൂണിറ്റും സംഘടിപ്പിച്ച  ലിറ്റിൽ ലൈറ്റ്സ് പോഗ്രാം ഏറെ ശ്രദ്ധേയമായി.

കുഞ്ഞു മനസ്സിൽ നന്മയുടെ വിത്തുകൾ പാകിയ പോഗ്രാം കെ.എൻ.എം മുക്കം മണ്ഡലം പ്രസിഡൻ്റ്  പി . എം നാസർ ഉദ്ഘാടനം നിർവ്വഹിച്ചു. പൊതു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ KH മുഹമ്മദ്‌ ചടങ്ങിൽ ആദരിച്ചു. നസീർ മാസ്റ്റർ ചെറുവാടി അദ്ധ്യക്ഷത നിർവഹിച്ചു.പി.ടി.എ പ്രസിഡൻ്റ് ഹാഫിസ് ആസാദ്, അനസ് മുഹമ്മദ്‌ എന്നിവർ ആശംസകൾ നേർന്നു. കളിയും ചിരിയും ചിന്തയും ഉണർത്തി നൂറുദ്ദീൻ തച്ചണ്ണ കുട്ടികളുമായി സംവദിച്ചു. സുഹൈൽ സ്വാഗതവും സുഹൈറ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)