Flash News

Nattu Media

വാഴക്കാട് ഇ അഹമ്മദ് സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ്

വാഴക്കാട് സി എച്ച് സ്പോർട്സ് അക്കാഡമി സംഘടിപ്പിച്ച ഇ അഹമ്മദ് സ്മാരക നാലാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ TPYCO ചെറുവാടിക്ക് ജയം.ശക്തരായ ടൌൺ ടീം മുരിങ്ങംപുറായിയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.


ഇന്ന്

മൺസൂൺ പ്ലയെർസ്‌ പണിക്കരപുറായ

V/s

എം സി യു മുതുപറമ്പ്

കിക്കോഫ് : 8.30
Ghss സ്റ്റേഡിയം വാഴക്കാട് 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)