Flash News

Nattu Media

ജില്ലാ കലോത്സവം താരമായി തേജ സംസ്ഥാന തലത്തിലേക്ക്




മുക്കം
: കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ സമാപിച്ച റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ മിന്നും താരമായി മാറിയിരിക്കുകയാണ് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ തേജ.സംസ്കൃതം ഗാനാലാപനത്തിൽ ഒന്നാം സ്ഥാനം ലഭിച്ച് സംസ്ഥാന മത്സരത്തിലേക്ക് യോഗ്യത നേടിയതിനു പുറമെ. തേജ പങ്കെടുത്ത മാപ്പിളപ്പാട്ട്, സംസ്കൃതം അഷ്ടപദി, സംഘഗാനം എന്നിവയിലും എ ഗ്രേഡ് സ്വന്തമാക്കിയിട്ടുണ്ട്. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് സ്വദേശിയായ  വിജീഷ് ദീപ്തി ദമ്പതികളുടെ മകളാണ് തേജ
കഴിഞ്ഞ വർഷം മാപ്പിളപ്പാട്ട് മത്സരത്തിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് വാങ്ങിയ പ്രതിഭ കൂടിയാണ് തേജ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)