Flash News

Nattu Media

വിദ്യാഭ്യാസ കായിക പ്രതിഭകളെ അനുമോദിച്ചു


കൂളിമാട്
: അൽ ബിർറ് ഇസ്ലാമിക് പ്രീ സ്കൂൾ കായിക മത്സര വിജയികളെയും പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും മഹല്ല് ജമാഅത്ത് കമ്മിറ്റി ഉപഹാരം നല്കി അനുമോദിച്ചു.


ജ.സെക്രട്ടരി കെ.വീരാൻ ഹാജിയുടെ അധ്യക്ഷതയിൽ ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി ചടങ്ങ് ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ കെ.എ.റഫീഖ്, മജീദ് കൂളിമാട്, ടി. സഫറുള്ള, അധ്യാപകരായ മുഫീദ മെഹ്ജബിൻ ,എ.പി. സഫിയ്യ, വി. ഫൗസിയ, ജുമാനത്ത് , പി. റാഹില , ഇസ്സ ഫാത്തിമ അംജദ് സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)