വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന മുദ്രാവാക്യ മുയർത്തി യൂത്ത് ലീഗ് മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച് കൊണ്ടോട്ടി മണ്ഡലത്തിലെ പര്യടന പരിപാടി എടവണ്ണപ്പാറയിൽ ആരംഭം കുറിച്ചപ്പോൾ വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അഭിവാദ്യമർപ്പിച്ചു.
ജാഥാ ക്യാപ്റ്റൻ ശരീഫ് കുറ്റൂർ വൈസ് ക്യാപ്റ്റൻ മുസ്തഫ അബ്ദുൽ ലത്തീഫ് എന്നിവർക്ക് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ജൈസൽ എളമരം, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.സക്കറിയ എന്നിവർ ഷാൾ അണിയിച്ചു അഭിവാദ്യങ്ങൾ നേർന്നു.
DCC മെമ്പർ എം. മാധവൻ, സേവാദൾ ജില്ലാ ചെയർമാൻ പി സുരേന്ദ്രൻ പ്രവാസി കോൺഗ്രസ് വാഴക്കാട് ബ്ലോക്ക് പ്രസിഡണ്ട് യു കെ അസൈൻ ദളിത് കോൺഗ്രസ് വാഴക്കാട് ബ്ലോക്ക് പ്രസിഡണ്ട് ഇൻ ചാർജ് ബാബു എടക്കണ്ടി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തറമ്മൽ അയ്യപ്പൻകുട്ടി മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ ഷംസു മപ്രം, അൽ ജമാൽ അബ്ദുൽ നാസർ, സതീഷൻ എടവണ്ണപ്പാറ, എ.സി. പത്മാവതി, മണ്ഡലം പ്രതിനിധികളായ ഹംസത്തലി വാഴക്കാട്, എം.എ. ഹസ്സൻ ബാബു, അബൂബക്കർ മാസ്റ്റർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സുനിൽകുമാർ നൂഞ്ഞിക്കര മഹിള കോൺഗ്രസ് മണ്ഡല പ്രസിഡൻറ് അഡ്വ: സുനൂബിയ ഗ്ലോബൽ OlCC വാഴക്കാട് സെക്രട്ടറി മാനുട്ടി കുനിക്കാടൻ, ട്രഷറർ ഷമീർ പുളിക്കത്തൊടി മഹിള കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി വസന്ത ക്യഷ്ണൻ, വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടു മാരായ ബാബു വടക്കേടത്ത്, നാസർ ചൂരപ്പട്ട ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മാരായ എ.സി മുനീർ ബാബു, ശശി ചെറുവായൂർ, നൗഫൽ കാക്കാട്,ജവഹർ ബാൽ മഞ്ച് മണ്ഡലം കോ- ഓഡിനേറ്റർമാരായ കെ.കൃഷ്ണദാസർ (ബാബു), ഹുസൈൻ കുട്ടി ചെറുവായൂർ കർഷക കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് ബിച്ചാവുട്ടി എടവണ്ണപ്പാറ, നാരായണൻ മപ്രം, മുഹമ്മദലി മപ്രം ,യൂസഫ് ചെറുവട്ടൂർ, മജീദ് കുണ്ടുകടവൻ, ഗംഗാധൻ നൂഞ്ഞിക്കര ,ദാസൻ ചൂരപ്പട്ട, സജേഷ് നൂഞ്ഞിക്കര എന്നിവർ സംബന്ധിച്ചു.
Tags:
VAZHAKKAD



