കൂളിമാട് : എസ് വൈ എസ് കൂളിമാട് യൂണിറ്റ് ആദർശ സമ്മേളനം നടത്തി. കെ.സൽമാൻ തങ്ങളുടെ അധ്യക്ഷതയിൽ എ. അബ്ദുറഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. ഇബ്രാഹീം സഖാഫി താത്തൂർ മുഖ്യപ്രഭാഷണം നടത്തി. ഖാസിം തങ്ങൾ, കെ.
പൂകുഞ്ഞി തങ്ങൾ, മുർശിദ് സിദ്ദീഖി, എ.ജെ.കെ. തങ്ങൾ,ടി.മുഹമ്മദ് മുസ്ല്യാർ ,ടി. നജീബ് സംസാരിച്ചു.
Tags:
KOOLIMAD
