Flash News

Nattu Media

സമ്മേളന പ്രചരണം സംഘടിപ്പിച്ചു


മുക്കം
: നേരാണ് നിലപാട് എന്ന പ്രമേയത്തിൽ ഡിസംബർ 30,31 എറണാകുളം കലൂർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ഐ എസ് എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഐ എസ് എം മുക്കം മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ പൂളപ്പൊയിലിൽ പ്രചരണ സമ്മേളനം നടത്തി. സാബിഖ് പുല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. റഹ്മതുല്ലാഹ് സ്വലാഹി പുത്തൂർ,ജബ്ബാർ സുല്ലമി പൂളപ്പൊയിൽ,അബ്ദു റഷീദ് അൽ കാസിമി, ശരീഫ് മദനി പൂളപ്പൊയിൽ, ജഹ്ഫർ കാരമൂല, ദാവൂദ് സ്വലാഹി കക്കാട്, ഫളലു റഹ്മാൻ കക്കാട് എന്നിവർ സംസാരിച്ചു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)