കാലിനു സാരമായി പെരിക്കേറ്റ സൂരജിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .
അപകടത്തിൽ ഇന്ധനം അടിക്കുന്ന മെഷീൻ പൂർണ്ണമായും തകർന്നിട്ടുണ്ട്.പുലർച്ചെ ആയത് കൊണ്ടും ഓട്ടോമാറ്റിക് സംവിധാനം ഉള്ളത് കൊണ്ടും തീപിടുത്തം പോലുള്ള വൻ ദുരന്തം ഒഴിവായതെന്നു പെട്രോൾ പമ്പ് മാനേജ്മെന്റ് അറിയിച്ചു
സംഭവമറിഞ്ഞ മാവൂർ പോലീസ് ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി.
Tags:
KOOLIMAD
