എളമരം പാലം വഴി സർവ്വീസ് നടത്തുന്ന KSRTC Bus # 2 വൈകുന്നേരം കോഴിക്കോട് - മാവൂർ - എളമരം പാലം - മപ്രം - കൂളിമാട് പാലം - ചെറുവാടി വഴി അരീക്കോട്ടേക്ക് നാളെ 02-12-2023 മുതൽ സർവ്വീസ് നടത്തുന്നു.
അതേസമയം സർവ്വീസ് വിജയിപ്പിക്കുന്നതിന് വേണ്ടി എല്ലാ മാന്യ യാത്രക്കാരും നാട്ടുകാരും സഹകരിക്കണമെന്ന് എളമരം ജനകീയ ആക്ഷൻ കമ്മിറ്റി ചെയർമാൻ,കൺവീനർ അറിയിച്ചു.


