MALAPPURAM- BANGALORE
ಮಲಪ್ಪುರಂ -ಬೆಂಗಳೂರು
മലപ്പുറം 🔁 ബാംഗ്ലൂർ
സ്‌പെഷ്യൽ സർവീസ്
◾ക്രിസ്തുമസ് അവധിക്ക് നാട്ടിലേക്ക് വരാൻ...ക്രിസ്തുമസ് കഴിഞ്ഞു ഉള്ള സർവീസ് ഉടൻ സൈറ്റിൽ വരുന്നതാണ്..
◾ഡിസംബർ 20,22 ദിവസങ്ങളിൽ മലപ്പുറം-മഞ്ചേരി-അരീക്കോട്-മുക്കം-ബാംഗ്ലൂർ ക്രിസ്തുമസ് സ്‌പെഷ്യൽ സർവീസ്
◾ഡിസംബർ 21,23 ദിവസങ്ങളിൽ ബാംഗ്ലൂർ-മുക്കം-അരീക്കോട്-മഞ്ചേരി-മലപ്പുറം എന്ന രീതിയിൽ സർവീസ്.
⛔ വഴി:- (മലപ്പുറം-മഞ്ചേരി-അരീക്കോട്-മുക്കം-താമരശ്ശേരി-കൽപറ്റ-മാനന്തവാടി-കുട്ട- മൈസൂർ- ബാംഗ്ലൂർ)
🔵08.00PM-ಮಲಪ್ಪುರಂ ➡️ ಬೆಂಗಳೂರು
08.00PM-MALAPPURAM▶️BANGLORE
(20-12-23, 22-12-23 തിയ്യതിയിൽ)
↩️
🟡08.45PM ಬೆಂಗಳೂರು➡️ಮಲಪ್ಪುರಂ
08.45PM BANGLORE▶️ MALAPPURAM
(21-12-23, 23-12-23 തിയ്യതി)
⛔വിശദ സമയ വിവരം:
🔵08.00PM മലപ്പുറം-ബാംഗ്ലൂർ 05.10AM
(20-12-23, 22-12-23 തിയ്യതി യിൽ)
------------------------------------------------
🔷08.00PM-മലപ്പുറം
🔷08.20PM-മഞ്ചേരി IGBT
🔷08.40PM-അരീക്കോട്
🔷08.55PM-മുക്കം
🔷09.10PM-താമരശ്ശേരി
🔷10.00PM-കൽപറ്റ
🔷11.05PM-മാനന്തവാടി
🔷02.10AM-മൈസൂർ
🔷04.33AM-ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജ്
🔷04.43AM-ബാംഗ്ലൂർ രാജരാജേശ്വരി ഫ്ളൈ ഓവർ
🔷04.50AM-ബാംഗ്ലൂർ കങ്കേരി പോലീസ് സ്റ്റേഷൻ (Opossit)
🔷05.10AM-ബാഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡ്
റിട്ടേൻ ↩️
🟡08.45PM ബാംഗ്ലൂർ-മലപ്പുറം (21-12-23 , 23-12-23 തിയ്യതി യിൽ )
----------------------------------------------
🔶08.45PM-ബാംഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻഡ്
🔶09.05PM-ബാംഗ്ലൂർ കങ്കേരി പോലീസ് സ്റ്റേഷൻ (Opossit)
🔶09.12PM-ബാംഗ്ലൂർ രാജ രാജേശ്വരി ഫ്ളൈ ഓവർ
🔶09.22PM-ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജ്
🔶11.45PM-മൈസൂർ
🔶02.50AM-മാനന്തവാടി
🔶03.55AM-കൽപറ്റ
🔶04.45AM-താമരശ്ശേരി
🔶05.00AM-മുക്കം
🔶05.15AM-അരീക്കോട്
🔶05.35AM-മഞ്ചേരി IGBT
🔶05.55AM-മലപ്പുറം
റിസർവേഷൻ ചെയ്യുന്നതിനായി.
www.onlineksrtcswift.com/
APP:ENTE KSRTC NEO OPRS
NB:ക്രിസ്തുമസ് കഴിഞ്ഞു ഉള്ള റിട്ടേൻ സൈറ്റിൽ ഉടൻ വരും
കൂടുതൽ വിവരങ്ങൾക്ക്: KSRTC MALAPPURAM 0483-2736240
കടപ്പാട് : KSRTC അരീക്കോട് ഫാൻസ്

