Flash News

Nattu Media

ജനുവരി 20 ഡിവൈഎഫ്ഐ മനുഷ്യ ചങ്ങല


ചെറുവാടി : ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തി ജനുവരി 20  ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ  പ്രചരണാർത്ഥം   DYFI കൊടിയത്തൂർ മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന കാൽനട പ്രചാരണ ജാഥയുടെ ഉദ്ഘാടനം ഡിവൈഎഫ്ഐ  സംസ്ഥാന കമ്മറ്റി അംഗം ദിപു പ്രേംനാഥ് ജാഥ ക്യാപ്റ്റൻ അഖിൽ കെ പി ക്ക് പതാക കൈമാറിക്കൊണ്ട് പഴംപറമ്പിൽ നിർവഹിച്ചു.

മേഖല പ്രസിഡന്റ്‌ ആഷിഖ്,ട്രഷറർ ഇർഷാദ് ,ജാഥ വൈസ് ക്യാപ്റ്റൻ നവ്യ ,മേഖല കമ്മിറ്റി അംഗം മുസ്തഫ,രഗനീഷ്, ശരത്ത്, അഭി ,  എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)