Flash News

Nattu Media

വാഴക്കാട് ഇ അഹമ്മദ് സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ്


വാഴക്കാട് സി എച്ച് സ്പോർട്സ് അക്കാഡമി സംഘടിപ്പിച്ച ഇ അഹമ്മദ് സ്മാരക നാലാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ അഭിലാഷ് പൂവാട്ടുപറമ്പ് ന് ജയം . ഒന്നിനെതിരെ നാലു  ഗോളുകൾക്ക്  PHED യെ പരാജയപ്പെടുത്തി .

ഇന്ന്

റഷീദ വെഡ്ഡിംഗ് സെന്റർ എടവണ്ണപ്പാറ

🆚

CH സ്പോർട്സ് അക്കാദമി ചെറുവായൂർ

കിക്കോഫ് : 8.30
Ghss സ്റ്റേഡിയം വാഴക്കാട്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)