വാഴക്കാട് സി എച്ച് സ്പോർട്സ് അക്കാഡമി സംഘടിപ്പിച്ച ഇ അഹമ്മദ് സ്മാരക നാലാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ എടവണ്ണപ്പാറക്ക് ജയം . ഒരു ഗോളിന് സി എച്ച് സ്പോർട്സ് അക്കാദമി ചെറുവായൂരി നെ പരാജയപ്പെടുത്തി .
ഇന്ന് ലൈറ്റനിങ് ചാകര പൂവാട്ടുപറമ്പ് V/s മൺസൂൺ പ്ലയെര്സ്പ ണിക്കരപുറായയും തമ്മിൽ
കിക്കോഫ് : 8.30
Ghss സ്റ്റേഡിയം വാഴക്കാട്
