Flash News

Nattu Media

കുടുംബശ്രീ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


കീഴുപറമ്പ്
ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മഞ്ചേരി ജില്ലാ ആശുപത്രി രക്തദാന സെൻററുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി എ റഹ്മാൻ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹില മുനീർ, സി ഡി എസ് ചെയർപേഴ്സൺപി പി റംലാബീഗം ബ്ലോക്ക് കോഡിനേറ്റർ ഹർഷ,
സിഡിഎസ് മെമ്പർമാരായ ബുഷറ,
സക്കീന, മെഹറുനിസ,
ശർമിള, കമ്മ്യൂണിറ്റി കൗൺസിലർ ഉമ്മുക്കുലുസു,രമാദേവി,ജസീന. പ്രബിതഎന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)